HOME
DETAILS

ചൈന ലോകഭീഷണിയെന്ന് യു.എസ്; നുണയുടെ കൂമ്പാരമാണ് അമേരിക്കയെന്ന് ചൈന

  
backup
December 05, 2020 | 4:53 AM

%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8

ബെയ്ജിങ്: രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ലോകഭീഷണിയാണ് ചൈനയെന്ന യു.എസ് ആരോപണത്തിന് മറുപടിയുമായി ചൈന. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ ജോണ്‍ റാറ്റ്ക്ലിഫിന്റെ ആരോപണത്തിനാണ് ചൈന മറുപടിയുമായി രംഗത്ത് എത്തിയത്.
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ഇന്ന് അമേരിക്കയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്, അമേരിക്കക്ക് മാത്രമല്ല, രണ്ടാം ലോക യുദ്ധത്തിനുശേഷം ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയുമായി ചൈന മാറി- വാള്‍സ്ട്രീറ്റ് ജേണല്‍ അഭിപ്രായ പേജിലെഴുതിയ ലേഖനത്തില്‍ യു.എസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ആരോപിച്ചു.എന്നാല്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നുണകളും കിംവദന്തികളും ആവര്‍ത്തിക്കുന്നതാണ് അമേരിക്കയുടെ ജോലിയെന്നും യു.എസ് സര്‍ക്കാരിന്റെ അടുക്കളയില്‍ പാചകംചെയ്യുന്നത് നുണകളുടെ കൂമ്പാരം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിങ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  3 months ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 months ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  3 months ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  3 months ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 months ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  3 months ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  3 months ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  3 months ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  3 months ago