HOME
DETAILS

കെ.എസ്.ആര്‍.ടി.സി എല്‍.എന്‍.ജി ബസിലേക്ക് മാറുന്നു; തുടക്കത്തില്‍100 എണ്ണം

  
backup
October 17, 2018 | 6:39 AM

kerala-17-10-18-kstc-bus-lng

കൊച്ചി: ഡീസല്‍വില വര്‍ധനയെ പ്രതിരോധിക്കാന്‍ എല്‍.എന്‍.ജി(ലിക്വിഡ് നാച്വറല്‍ ഗ്യാസ്)യിലേക്ക് മാറാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. തുടക്കത്തില്‍ 100 എല്‍.എന്‍.ജി. ബസുകള്‍ വാങ്ങാനാണ് തീരുമാനം.

പൊതുമേഖലാ കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജി.യില്‍നിന്നാണ് ബസുകള്‍ വാങ്ങുക. ഒരു എല്‍.എന്‍.ജി. ബസിന് 37.5 ലക്ഷം രൂപയാണ് വില. ഡീസല്‍ ബസിന് 26 ലക്ഷവും. അധികംവരുന്ന 11.5 ലക്ഷം രൂപ സ.ബ്.സി.ഡിയായി നല്‍കാമെന്ന് പെട്രോനെറ്റ് എല്‍.എന്‍.ജി. അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഒരുലിറ്റര്‍ എല്‍.എന്‍.ജി.ക്ക് 46 രൂപയാണ് വില. അതുകൊണ്ടുതന്നെ എല്‍.എന്‍.ജി. ബസിന് കിലോമീറ്ററിന് പത്തുരൂപയാണ് ചെലവുവരുക. ഡീസല്‍ ബസിനിത് 20 രൂപയാണ്. എല്‍.എന്‍.ജി. ബസുകളില്‍ ക്രയോജനിക് ടാങ്കുകളാകും ഉണ്ടാവുക. ഒരു ടാങ്ക് എല്‍.എന്‍.ജി.യില്‍ 600 കിലോമീറ്റര്‍വരെ ഓടാനാകും. എ.സി.യുള്ളതും ഇല്ലാത്തതുമായ ബസുകള്‍ പെട്രോനെറ്റ് ഇറക്കുന്നുണ്ട്. ഏതുതരം ബസ് വേണമെന്ന് കെ.എസ്.ആര്‍.ടി.സി. പിന്നീട് അറിയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  a day ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  a day ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  a day ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  a day ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  a day ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  a day ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  a day ago