HOME
DETAILS

ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുടെ ശവസംസ്‌കാര ചടങ്ങില്‍ നാണംകെട്ട് പൊലിസ്; ഔദ്യോഗിക ബഹുമതിക്കായി ഉപയോഗിച്ച 22 തോക്കുകളില്‍ ഒന്നുപോലും പൊട്ടിയില്ല

  
backup
August 22, 2019 | 9:27 AM

fail-to-fire-at-former-bihar-chief-ministers-funeral

ബിഹാര്‍: മുന്‍മുഖ്യമന്ത്രിയുടെ സംസ്‌കാര ചടങ്ങിനിടെ ആചാരവെടി മുഴക്കാന്‍ ശ്രമിച്ച് നാണംകെട്ട് ബിഹാര്‍ പൊലിസ്. അന്തരിച്ച ജഗന്നാഥ് മിശ്രയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് ഔദ്യോഗിക ബഹുമതി നല്‍കാനായി 22 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. എന്നാല്‍ ഇതില്‍ ഒന്നുപോലും പൊട്ടിയില്ല.

ജന്‍മദേശമായ സുപോള്‍ ജില്ലയിലെ ഗ്രാമത്തിലാണ് ശവസംസ്‌കാരം നടന്നത്. ഇവിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ എന്നിവരെത്തിയിരുന്നു. ഇവരുടെയെല്ലാം സാനിധ്യത്തിലാണ് പൊലിസ് സേനക്കും സര്‍ക്കാരിന് തന്നെയും നാണക്കേടുണ്ടാക്കുന്ന സംഭവമുണ്ടായത്. ആദ്യ ഉദ്യമം വിഫലമായതോടെ പൊലിസുകാര്‍ വീണ്ടം വീണ്ടും ശ്രമിച്ചെങ്കിലും എല്ലാം വെറുതേയാവുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago