HOME
DETAILS

ബാങ്കുകളില്‍ 12,075 ക്ലാര്‍ക്ക് ഒഴിവ്, കേരളത്തില്‍ 349 ഒഴിവുകളാണുള്ളത്

  
backup
September 18, 2019 | 6:00 AM

clerk-vecancy

ബിരുദധാരികള്‍ക്കായി ബാങ്കുകളില്‍ 12,075 ഒഴിവുകള്‍. കേരളത്തില്‍ 349 ഒഴിവുകളാണുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനല്‍ സിലക്ഷന്‍ (ഐ.ബി.പി.എസ്). നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷകള്‍ ഒക്ടോബര്‍ ഒന്‍പത് വരെ www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 7,8,14,21 തീയതികളിലായി നടക്കും. മെയിന്‍ പരീക്ഷ ജനുവരി 19നാണ് നടക്കുക.

യോഗ്യത
ബിരുദം/തത്തുല്യം, കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്, ഡിപ്ലോമ/ഡിഗ്രി യോഗ്യത. അല്ലെങ്കില്‍ ഹൈസ്‌ക്കൂള്‍/ കോളജ്/ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍,ഐ.ടി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നവര്‍ക്ക മുന്‍ഗണനയുണ്ട്.
പ്രായം 20-28 (2019 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി) പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷ ഇളവുണ്ട്.

കേരളത്തിലെ പരീക്ഷാ കേന്ദങ്ങള്‍
കണ്ണൂര്‍, കോഴിക്കോട് ,മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.


മെയിന്‍ പരീക്ഷാ കേന്ദ്രം
തിരുവനന്തപുരം, കൊച്ചി.
പരീക്ഷയുടെ സിലബസും മാതൃകയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  a day ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  a day ago