HOME
DETAILS

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരേ യു.കെ സുപ്രിംകോടതി

  
backup
September 24 2019 | 13:09 PM

europe-britains-supreme-court-rules-prime-minister-boris-johnson-suspended-parliament

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരേ യു.കെ സുപ്രിംകോടതി. പാര്‍ലമെന്റ് താത്കാലികമായി പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നാണ് സുപ്രിംകോടതിയുടെ കണ്ടെത്തല്‍. ജോണ്‍സണ്‍ നിയമപരമായല്ല പ്രവര്‍ത്തിച്ചതെന്ന് വിധിച്ചത് 11അംഗ ജഡ്ജിംങ് കമ്മിറ്റിയാണ് പാര്‍ലമെന്റ് നിര്‍ത്തിവെക്കാനുള്ള തീരുമാനം ഹീനമാണെന്നും ബോറിസ് ജോണ്‍സണന്റെ രാഷ്ട്രീയ കൗശലമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ബോറിസ് ജോണ്‍സണ്‍ എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ സമയം പരിമിതപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അഞ്ച് ആഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രിംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് നാളെ ചേരുമെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍കോ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന 2016ലെ ഹിതപരിശോധന നടപ്പാക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago