HOME
DETAILS

ഭാഷാസമര അനുസ്മരണവും ഇഫ്താര്‍ സംഗമവും

  
backup
June 18 2017 | 18:06 PM

%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b0-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4

മാനന്തവാടി: നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും ഭാഷാസമര അനുസ്മരണവും നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. വര്‍ത്തമാനകാലത്ത് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഭാഷാസമരം വലിയ പ്രചോദനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇഫ്താര്‍ സംഗമം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജെ പൈലി, സി.എം കുഞ്ഞബ്ദുല്ല, അഡ്വ. എന്‍.കെ വര്‍ഗീസ്, പി.വി.എസ് മൂസ, ഹാരിസ് പടിഞ്ഞാറത്തറ, സി.കെ ആരിഫ്, ഷിനോജ്, കമല്‍, ഡോ. ജിതേഷ്, ഡോ. ഗോകുല്‍ദേവ്, പി.വി ജോര്‍ജ്, പടയന്‍ മുഹമ്മദ്, സലീം കേളോത്ത്, ഷമീം പാറക്കണ്ടി സംസാരിച്ചു. ഇഫ്താര്‍ സംഗമത്തില്‍ ടി.കെ ഹാരിസ്, സാദിര്‍ തലപ്പുഴ, ഡോ. അസീസ് തരുവണ, സുരേഷ് ബാബു, എം.ആര്‍ മോഹനന്‍, സലീം മാനന്തവാടി, തെഹല്‍ക എഡിറ്റര്‍ നിധീഷ് ജോണി, സുരേഷ്, ഏലിയാസ് മാനന്തവാടി, മുജീബ് കോടിയോടന്‍, ടി.കെ സജയന്‍, അസീസ് വാളാട്, നിഷാന്ത് കാട്ടിക്കുളം, ജബ്ബാര്‍ തലപ്പുഴ, കടവത്ത് ഷറഫുദ്ദീന്‍, ഉസ്മാന്‍ മാഞ്ചേരി, കാട്ടില്‍ ഉസ്മാന്‍ സംബന്ധിച്ചു. നാസര്‍ മൗലവി മടക്കിമല റമദാന്‍ സന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് യൂനസലി ടി.കെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കുഴിനിലം സ്വാഗതവും കബീര്‍ മാനന്തവാടി നന്ദിയും പറഞ്ഞു.
പരിപാടികള്‍ക്ക് അര്‍ഷാദ് ചെറ്റപ്പാലം, മമ്മൂട്ടി തോക്കന്‍, നാസര്‍ തരുവണ, മോയിന്‍ കാസിം, ഷബീര്‍ ചെറ്റപ്പാലം, ജാഫര്‍ മാസ്റ്റര്‍, ജാബിര്‍ വരിയില്‍, മുജീബ് വാരാമ്പറ്റ, നാസര്‍ വെള്ളമുണ്ട, ലത്തീഫ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  5 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  5 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  5 days ago
No Image

കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ

Kuwait
  •  5 days ago
No Image

ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

National
  •  5 days ago
No Image

എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ

Kerala
  •  5 days ago
No Image

വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം

National
  •  5 days ago
No Image

അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

National
  •  5 days ago
No Image

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

oman
  •  5 days ago
No Image

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

Kerala
  •  5 days ago