HOME
DETAILS

MAL
ഇഞ്ചി കര്‍ഷകര്‍ക്ക് ആശ്വാസമായി വിലവര്‍ധനവ്
backup
June 21 2017 | 20:06 PM
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി ഇഞ്ചി വിലയില്‍ നേരിയ വര്‍ധനവ്. മാസങ്ങള്‍ക്ക് ശേഷം വിലയിലുണ്ടായ നേരിയ വര്‍ധനവാണ് ഇഞ്ചികര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസം പകരുന്നത്.
ഒരു മാസം മുന്‍പ് 1000 രൂപ വരെയായിരുന്നു ഇഞ്ചി വില. ഇതാണ് 600 രൂപ വരെ വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ വില വര്‍ധനവ് വന്‍കിടക്കാര്‍ക്ക് മാത്രമേ ഗുണകരമാകുന്നുള്ളൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. കിട്ടുന്ന വിലക്ക് ഇഞ്ചി പറിച്ചുനല്‍കുന്ന തിരക്കിലാണ് കര്‍ഷകര്‍. പല കര്‍ഷകരുടെയും ഇഞ്ചി രോഗബാധയെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. പറിക്കാതെ കിടന്ന ഇഞ്ചി ഇക്കഴിഞ്ഞ കനത്ത വെയിലില്‍ ഉണങ്ങിയും നശിച്ചു.
പല കര്‍ഷകര്‍ക്കും നിലവിലെ വില അനുസരിച്ചു പറിച്ചു വിറ്റാലും തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക പോലും കിട്ടാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
Kerala
• 20 days ago
ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ
National
• 20 days ago
അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്
National
• 20 days ago
സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും
Kerala
• 20 days ago
ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 20 days ago
കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം
Kerala
• 20 days ago
സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്‍കി മന്ത്രിസഭ
Kerala
• 20 days ago
ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം
Kerala
• 20 days ago
ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി
Saudi-arabia
• 20 days ago
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
Kerala
• 21 days ago
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ കൈമാറി യുഎഇ
uae
• 21 days ago
കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു
Kerala
• 21 days ago
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം
latest
• 21 days ago
പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്
Kerala
• 21 days ago
ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‍ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന
National
• 21 days ago
മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala
• 21 days ago
കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു
Kerala
• 21 days ago
പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം
Cricket
• 21 days ago
'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര് പിടിയില്‍
Kerala
• 21 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala
• 21 days ago
'മുസ്ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• 21 days ago