HOME
DETAILS

ചേലേമ്പ്ര പുല്ലിക്കടവ് പാലത്തിന് രണ്ടാം ഉദ്ഘാടനം; നടപടി വിവാദത്തിലേക്ക്

  
backup
June 25 2017 | 20:06 PM

%e0%b4%9a%e0%b5%87%e0%b4%b2%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa

ചേലേമ്പ്ര: കഴിഞ്ഞ മാര്‍ച്ച് ആറിന് ഒരു നാട് ആഘോഷമാക്കി തുറന്ന പുല്ലിക്കടവ് പാലം വീണ്ടും ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ വിവാദം പുകയുന്നു. ഉദ്ഘാടനത്തെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ലെന്ന് സ്ഥലം എം.എല്‍.എ പി അബ്ദുല്‍ ഹമീദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുപ്പതിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന തരത്തിലാണ് മാധ്യമങ്ങളെ ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് അറിയിച്ചത്. കൊണ്ടോട്ടി എം.എല്‍.എയായിരുന്ന മുഹമ്മദുണ്ണി ഹാജി വി.എസ് സര്‍ക്കാരിന്റെ കാലത്തെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കിയ പാലത്തിന് ബേപ്പൂര്‍ എം.എല്‍.എ വികെസി മമ്മദ് കോയയുമായി ആലചന നടത്തിയാണ് പാലം ഉദ്ഘാടനത്തിന്റെ തിയതി തീരുമാനിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് ആരോപണം.
കോഴിക്കോട് പന്നിയങ്കര മേല്‍പ്പാല ഉദ്ഘാടനം മോഡല്‍ സംഭവിച്ചേക്കാമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. ഉദ്ഘാടന പരിപാടിയില്‍ യു.ഡി.എഫ് ജനപ്രതിനിധികള്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ പ്രതീകാത്മക പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് യു.ഡി.എഫ് തീരുമാനം.
ഇതിനിടെ സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ മാര്‍ച്ച് ആറിന് കഴിഞ്ഞ ജനകീയ ഉദ്ഘാടനത്തിന്റെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചട്ടം നിവില്‍ വന്നതോടെ പികെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പാലം ജനകീയ ഉദ്ഘാടനം നടത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago