
വീടിന് പുറത്ത് ചത്ത പശു- യുവാവിന് ക്രൂര മര്‍ദ്ദനം, വീടിന് തീയിട്ടു
ജാര്‍ഖണ്ഡ്: വീടിനു പുറത്ത് ചത്ത പശുവിനെ കണ്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. ജാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ ദിയോരിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. ബെരിയ ഹതിയതാന്ഡ് ഗ്രാമവാസിയായ ഉസ്മാന് അന്‍സാരിയാണ് ക്രൂര മര്‍ദനത്തിന് ഇരയായത്.
യുവാവിനെ മര്‍ദിച്ച ശേഷം അക്രമി സംഘം ഇയാളുടെ വീടിന്റെ ഒരു ഭാഗത്തിന് തീവെക്കുകയും ചെയ്തു. വീട്ടിനുള്ളില്‍ ആളുകള്‍ ഉള്ള സമയമായിരുന്നു അത്. പൊലിസ് തക്ക സമയത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പൊലിസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അന്‍സാരി അവശനിലയിലായിരുന്നു. വീടിന്റെ മുക്കാല്‍ ഭാഗവും അഗ്നിക്കിരയായതായി പൊലിസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അന്‍സാരിയെ ആശുപത്രിയിലെത്തിക്കാനുള്ള പൊലിസിന്റെ ശ്രമം ജനക്കൂട്ടം തടഞ്ഞു. പാലിസിനു നേരെ രൂക്ഷമായ കല്ലേറുമുണ്ടായി. 50 ഓളം പൊലിസുകാര്‍ക്ക് പരുക്കേറ്റു.
ആകാശത്തേക്ക് വെടിയുര്തിത്ത് ജനക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷമാണ് അന്‍സാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്ഷീരകര്‍ഷകനായിരുന്നു ആക്രമണത്തിന് ഇരയായ അന്‍സാരിയെന്ന് പൊലിസ് പറഞ്ഞു.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള അന്‍സാരിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു
International
• 4 days ago
പരിവാഹന്‍ വെബ് സൈറ്റ് പണി മുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധനകേന്ദ്രങ്ങള്‍ നിശ്ചലമായി
Kerala
• 4 days ago
അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും
Kerala
• 4 days ago
മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം
Kerala
• 4 days ago
UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
uae
• 4 days ago
കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
Kerala
• 5 days ago
കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Kerala
• 5 days ago
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 5 days ago
കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 5 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 5 days ago
ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി
Kerala
• 5 days ago
'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍
National
• 5 days ago
പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
uae
• 5 days ago
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും
National
• 5 days ago
പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 5 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 5 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 5 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 5 days ago
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
National
• 5 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര് സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി
Kerala
• 5 days ago