HOME
DETAILS

കര്‍താര്‍പൂര്‍ ഇടനാഴി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു; ഇന്ത്യന്‍ മന്ത്രിമാരും പങ്കെടുത്തു

  
backup
November 28, 2018 | 9:54 AM

5645645645645213123

 

കര്‍താര്‍പൂര്‍: സിഖ് തീര്‍ഥാടന കേന്ദ്രമായ കര്‍താര്‍പൂര്‍ സൗഹൃദ ഇടനാഴി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. ലാഹോറിനടുത്തു നടക്കുന്ന ചടങ്ങില്‍ രണ്ട് കേന്ദ്രമന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിദ്ദുവും പങ്കെടുത്തു.

പാകിസ്താനിലെ കര്‍താര്‍പൂര്‍, ഇന്ത്യയിലെ ഗുരുദാസ്പൂര്‍ എന്നീ സ്ഥലങ്ങള്‍ക്കിടിയല്‍ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെ ബന്ധിപ്പിക്കുന്ന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് സുഷമയുടെ പ്രതികരണം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.


 ബന്ധപ്പെട്ടത് വായിക്കുക...കര്‍താര്‍പൂര്‍ ഇടനാഴിക്ക് ചര്‍ച്ചയുമായി ബന്ധമില്ല; സാര്‍ക്ക് ഉച്ചകോടിക്കുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചു


ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇടനാഴി അനുവദിച്ചത്. ഇതോടെ കര്‍താര്‍പൂരിലെ ഗുരുദ്വാരയിലേക്ക് ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താനാവും. കുറേ വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുവെങ്കിലും ഇപ്പോഴാണ് പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  9 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  9 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  9 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  9 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  9 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  9 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  10 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  10 days ago