HOME
DETAILS
MAL
അലനും താഹക്കുമെതിരെ യുഎപിഎക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ല
backup
November 20 2019 | 16:11 PM
തിരുവന്തപുരം പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹക്കുമെതിരെ യുഎപിഎ ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ല. യുവാക്കള്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്പെട്ടിട്ടില്ലെന്നും തെറ്റ് തിരുത്താന്‍ അവസരം നല്‍കണമെന്നും ഇന്ന് ചേര്‍ന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ ധാരണയായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."