HOME
DETAILS
MAL
കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
backup
November 20 2019 | 17:11 PM
കണ്ണൂര്‍: ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലിയില്‍ മുക്കില്‍പീടിക സ്വദേശി ഫഹദ്, സെമീന്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."