HOME
DETAILS

അധികൃതര്‍ അനങ്ങിയില്ല; നാട്ടുകാര്‍ ചേര്‍ന്നുകുഴികളടച്ചു

  
backup
August 07 2016 | 22:08 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8


കൊളത്തൂര്‍: സ്ഥിരം അപകടങ്ങള്‍  സംഭവിക്കുന്ന കുറുപ്പത്താല്‍ കല്ലുപാലത്തിങ്ങല്‍ വളവിലെ അപകടകരമായി റോഡിനു നടുവില്‍ സ്ഥിതി ചെയ്തിരുന്ന കുഴികളടച്ചു.
അപകടവളവു കടന്നു വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതു നിത്യസംഭവമായിരുന്നു. റോഡിലെ കുഴി മൂലം പൊറുതിമുട്ടിയ സമീപ വാസികള്‍ ചേര്‍ന്നു റോഡില്‍ ചെടിനട്ടു പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.
ഒഴിവു ദിവസമായ ഇന്നലെ ഗോള്‍ഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ചേര്‍ന്നു താല്‍ക്കാലികമായി കുഴികള്‍ അടക്കുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ വഴിയാത്രക്കാരില്‍ നിന്നും സ്വരൂപിച്ച തുക ഡയാലിസിസ്  ചെയ്യുന്ന രോഗിക്ക് നല്‍കി ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ മാതൃകയായി.
പ്രവര്‍ത്തനങ്ങള്‍ക്കു ക്ലബ്ബ് സെക്രട്ടറി മജീദ്, നാഷനല്‍ ക്ലബ്ബ് സെക്രട്ടറി അനീസ്, മുജീബ്, മുനീര്‍, റിയാസ്, ഹാരിസ്, ആബിദ് തുടങ്ങിയവര്‍ നേതൃത്വം നെല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്

Kerala
  •  24 days ago
No Image

കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്

Kerala
  •  24 days ago
No Image

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില 

latest
  •  24 days ago
No Image

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി

Kerala
  •  24 days ago
No Image

ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്

uae
  •  24 days ago
No Image

15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

National
  •  24 days ago
No Image

രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്

Saudi-arabia
  •  24 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ

bahrain
  •  24 days ago
No Image

അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ

Football
  •  24 days ago