HOME
DETAILS
MAL
പി.സി ജോര്‍ജിന്റെ പരാമര്‍ശം: വനിതാ കമ്മിഷന്‍ നിയമോപദേശം തേടി
backup
August 04 2017 | 00:08 AM
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ കേസെടുക്കുന്നതിനെക്കുറിച്ച് കേരള വനിതാ കമ്മിഷന്‍ നിയമോപദേശം തേടി.
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി ജോസഫൈന്‍ ലോ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."