HOME
DETAILS

മഹാരാഷ്ട്ര: 'ബാങ്ക് ജീവനക്കാരി' സര്‍ക്കാരിനെ ഉപദേശിക്കേണ്ടെന്ന് ശിവസേന

  
backup
December 29 2019 | 19:12 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95

മുംബൈ: സംസ്ഥാനത്തു പൊലിസിന്റേതടക്കം ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍നിന്നു പൊതുമേഖലാ ബാങ്കിലേക്കു മാറ്റാനുള്ള തീരുമാനത്തില്‍ ബി.ജെ.പി, ശിവസേനാ തര്‍ക്കം. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ഉയര്‍ന്ന പദവി വഹിക്കുന്ന ബാങ്കില്‍നിന്നു സര്‍ക്കാര്‍ അക്കൗണ്ടുകള്‍ മാറ്റുന്നതിനെതിരേ അമൃത രംഗത്തെത്തി. ഈ നീക്കം പ്രതികാരബുദ്ധിയോടെയാണെന്നു പറഞ്ഞ അവര്‍, ഫഡ്‌നാവിസുമായുള്ള തന്റെ വിവാഹത്തിനു മുന്‍പാണ് അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ ആരംഭിച്ചിരുന്നതെന്നു വ്യക്തമാക്കി. എന്നാല്‍, അമൃതയ്ക്കു മറുപടിയുമായി ശിവസേനാ നേതാവ് പ്രിയങ്കാ ചൗധരി രംഗത്തെത്തി. സര്‍ക്കാര്‍ കാര്യങ്ങള്‍ പ്രതികാര ബുദ്ധിയാണെന്ന് ഒരു ബാങ്ക് ജീവനക്കാരി പറയുന്നതില്‍ തനിക്ക് അത്ഭുതം തോന്നിയെന്നായിരുന്നു അവരുടെ ട്വീറ്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago