സമസ്ത ഇസ്ലാമിക് സെന്റര്‍ മദീന സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു
മദീന: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സഊദി ഘടകമായി പ്രഖ്യാപിച്ച സമസ്ത ഇസ്ലാമിക് സെന്റര്‍ മദീന സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. മദീന ട ക ഇ നടന്ന കൗണ്‍സില്‍ മീറ്റില്‍ കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങള്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സിക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു.
പ്രധാന ഭാരവാഹികളായി സൈദു ഹാജി മൂന്നിയൂര്‍ (,ചെയര്മാന്) , മുഹമ്മദ് സലിം നിസാമി (പ്രസിഡന്റ്), സുലൈമാന്‍ പണിക്കരപ്പുറായ (ജനറല്‍ സിക്രട്ടറി), നഫ്സല്‍ മാസ്റ്റര്‍ (ട്രഷറര്‍) അഷ്റഫ് തില്ലങ്കേരി (വര്‍ക്കിങ് സിക്രട്ടറി), അസ്കര്‍ വേങ്ങര, ബഷീര്‍ മാസ്റ്റര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍) എന്നിവരെയും സഹഭാരവാഹികളായി അഹമ്മദ് ഫൈസി ഓമാനൂര്‍, അബൂബക്കര്‍ ആനക്കയം, മുഹമ്മദ് മുസ്ല്യാര്‍ കാവനൂര്‍, അഷ്റഫ് അഴിഞ്ഞിലം, അബ്ദുല്ലാഹ് ദാരിമി, മെഹബൂബ് കീഴുപറമ്പ്, അബ്ദുല്‍സലാം ബദ്ര്, അബ്ദുല്‍ ജലീല്‍ നഹാസ് (വൈസ് ചെയര്മാന്മാര്), ഇബ്റാഹീം ഫൈസി ഖുബ, ഫാറൂഖ് ഫൈസി, അഷ്റഫ് ഫൈസി തരിശി, അഹമ്മദ് കോയ മൊറയൂര്‍, ഹുസൈന് ചോലക്കുഴി, സ്മീര്‍ ഖാന് തൊഴുപ്പുഴ, നിയാസ് മലബാര്‍ (വൈസ് പ്രസിഡന്റുമാര്‍), ജുനൈദ് മാസ്റ്റര്‍, ഷംസു മലബാര്‍, സുനീര്‍ കരിങ്കല്ലത്താണി, സമീര്‍ മൗലവി, അഷ്റഫ് ഒമാനൂര്‍ ബഷീര്‍ കൊണ്ടോട്ടി, അഫ്താബ് (സെക്രട്ടറിമാര്‍) എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."