HOME
DETAILS

തീര്‍ഥാടകരുടെ യാത്രാ സേവനം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി ഹജ്ജ് ഉംറ മന്ത്രാലയം

  
backup
December 28, 2018 | 8:07 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b8%e0%b5%87%e0%b4%b5

ജിദ്ദ: ഹജ്ജ് ഉംറ തീര്‍ഥാടകരുടെ യാത്രാ സേവനം മെച്ചപ്പെടുത്താന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. രണ്ടായിരത്തി മുപ്പതോടെ മൂന്ന് കോടി ഉംറ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ യാത്രാ സൗകര്യം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി.

ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്ദനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹഖീം അല്‍തമീമിയുമാണ് ചര്‍ച്ച നടത്തിയത്.മക്കയിലെ ഹജ്ജ് മന്ത്രി ഓഫിസില്‍ വെച്ച് വിഷ്വന്‍ 2030 ലക്ഷ്യമിട്ട് കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനാണ് പദ്ധതി. 2030 ഓടെ 30 ദശലക്ഷം ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനുള്ള സംയുക്ത പദ്ധതി തയ്യാറാക്കാനും ധാരണയായി.

കൂടുതല്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതില്‍ വിമാന യാത്ര വ്യവസ്ഥാപിതമക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. ഹജ്ജ് ഉംറ സീസണുകളില്‍ കൂടുതല്‍ വിമാന സര്‍വീസുകളും സീറ്റുകളുടെ എണ്ണവും കൂട്ടുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago