HOME
DETAILS

ചിദ്ര ശക്തികള്‍ക്കെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്

  
backup
August 27, 2017 | 5:19 AM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

 

തൃപ്രയാര്‍: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ അരക്ഷിതാബോധം സൃഷ്ടിക്കുന്ന ചിദ്രശക്തികള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്മന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.
സമസ്ത കേരള മദ്‌റസ മാനേജ്മന്റ് അസോസിയേഷന്‍ നാട്ടിക റെയ്ഞ്ച് കമ്മിറ്റി കോതകുളം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജ്മന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എച്ച്.സൈനുദ്ദീന്‍ അധ്യക്ഷനായി. ജംഇയത്തുല്‍ മുഅല്ലമീന്‍ റെയ്ഞ്ച് ജനറല്‍ സെക്രട്ടറി പി.പി.മുസ്തഫ മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആദം വലപ്പാട്, ആര്‍.ഐ. സക്കരിയ, റാസിഖ് ബ്യൂടിസില്‍ക്, ഖത്തീബുമാരായ സിദ്ദീഖ് ബാഖവി നാട്ടിക, ജെറീദ് ദാരിമി കരയാവട്ടം, അശറഫ് അശറഫി വലപ്പാട്, അനസ് റഹ്മാനി ചാലുകുളം, സുന്നീ മഹല്ല് അസോസിയേഷന്‍ നാട്ടിക മേഖലാ പ്രസിഡന്റ് പി.കെ.ഷൗഖത്തലി, സെക്രട്ടറി ബാപ്പു വലപ്പാട്, മദ്‌റസ മാനേജ്മന്റ് അസോസിയേഷന്‍ ഭാരവാഹികളായ എ.എ.അബ്ദുല്ല കുട്ടി, വി.എ.ഇസ്മായില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ കമ്പനി പൂട്ടുമെന്ന് കോറോ ഹെല്‍ത്ത്: ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല

Kerala
  •  3 days ago
No Image

യുഎഇ-ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്: ദക്ഷിണേന്ത്യൻ റൂട്ടുകളിൽ ഇപ്പോഴും നിരക്കുയർന്നുതന്നെ; വേനൽക്കാല ഓഫറുകൾ ജൂലൈ അവസാനം വരെ മാത്രം

uae
  •  3 days ago
No Image

സംഘര്‍ഷം തടയാന്‍ സജീവ ഇടപെടല്‍; വിവിധ രാജ്യനേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

qatar
  •  3 days ago
No Image

2017-ൽ ടീമിൽ കാണുമോ എന്ന് പോലും ഭയന്നു, ഇന്ന് ചരിത്രത്തിന്റെ നെറുകയിൽ! ലോർഡ്സിൽ അത്യപൂർവ്വ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

ഇനി എംബാപ്പെയ്ക്ക് മുന്നിൽ മാത്രം വഴിമാറുന്ന റെക്കോർഡുകൾ; ഫ്രാൻസിനായി ചരിത്രനേട്ടം തികച്ച് നായകൻ

Football
  •  3 days ago
No Image

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; അയ്യപ്പസംഗമം ഇനിയില്ല: കെ. ജയകുമാര്‍

Kerala
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

വി.എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പരാതിക്ക് പിന്നാലെ നടപടി, പൊലിസ് കേസെടുത്തു

Kerala
  •  3 days ago
No Image

നട്ടെല്ലിന് പൊട്ടൽ, ശരീരമാസകലം മർദനമേറ്റ പാടുകൾ: സാവരിയയുടെ മരണത്തിൽ അന്വേഷണവുമായി കേരളപൊലിസ്

Kerala
  •  3 days ago
No Image

'പ്രൊജക്റ്റ് ഇറ്റ്': ബുർജ് ഖലീഫയുടെ ഫേസഡ് ലൈറ്റ് ഷോ ഡിസൈൻ ചെയ്യാൻ സുവർണ്ണാവസരം; എങ്ങനെ പങ്കെടുക്കാം?

uae
  •  3 days ago