HOME
DETAILS

വെള്ളച്ചാല്‍-ഓടക്കടവ് റോഡിന്റെ വിപുലീകരണ പ്രവൃത്തി തുടങ്ങി

  
backup
August 29 2017 | 01:08 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%b1%e0%b5%8b

ചക്കരക്കല്‍: വെള്ളച്ചാല്‍-ഓടക്കടവ് റോഡിന്റെ വിപുലീകരണ പ്രവൃത്തി തുടങ്ങി.
വീതികൂട്ടി, ഓവുചാലുകള്‍ നിര്‍മിച്ച് പാലങ്ങളും കലുങ്കുകളും നിര്‍മിച്ചാണ് വിപുലീകരണ പ്രവൃത്തി നടത്തുന്നത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഏതാനും ബസുകള്‍ മാത്രമാണ് ഇതുവഴി ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. മക്രേരി അമ്പലത്തിലെ ഡി.ടി.പി.സിയുടെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയത്തിനു സമീപത്തുകൂടിയാണ് റോഡ് കടന്നുപോവുന്നത്. ചക്കരക്കല്‍-മൂന്നുപെരിയ റോഡില്‍ നിന്നു അഞ്ചരക്കണ്ടി-തലശ്ശേരി റോഡുമായി ബന്ധപ്പെടുത്തുന്ന എളുപ്പവഴിയാണിത്. ഓടക്കടവ് പാലം വരെ വിപുലീകരണം നടക്കുന്നതിനാല്‍ യാത്രാക്ലേശം നേരിടുന്ന ഈ പ്രദേശത്തേക്ക് കൂടുതല്‍ ബസ് റൂട്ടുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ബാവോട്, പരിയാരം, മക്രേരി, പിലാഞ്ഞി തുടങ്ങി നിരവധി ഉള്‍നാടന്‍ ഗാമങ്ങളും വികസന പ്രതീക്ഷയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago