HOME
DETAILS

സാങ്കേതിക പിഴവ്; ലക്‌നോ മെട്രോയുടെ കന്നിയാത്ര വഴിയില്‍ നിന്നു; രണ്ടരമണിക്കൂര്‍ കുടുങ്ങി യാത്രക്കാര്‍

  
backup
September 06, 2017 | 9:02 AM

hundreds-stuck-inside-lucknow-metro-on-day-one

ലക്‌നോ: മെട്രോയിലെ കന്നിയാത്ര ദുസ്വപ്‌നമായി യാത്രക്കാര്‍. ലക്‌നോ മെട്രോയിലെ കന്നിയാത്രയാണ് നൂറോളം ആളുകള്‍ക്ക് മറക്കാനാവാത്ത ദുരനുഭവമായത്.

സാങ്കേതികപ്പിഴവു മൂലം നിന്നുപോയതോടെആദ്യയാത്രയ്‌ക്കെത്തിയവര്‍ മെട്രോയില്‍ കുടുങ്ങുകയായിരുന്നു. രണ്ടര മണിക്കൂര്‍ നേരമാണ് ആളുകള്‍ മെട്രോയില്‍ കുടുങ്ങിയത്.

ഇന്നലെയായിരുന്നു ലക്‌നോ മെട്രോയുടെ ഉദ്ഘാടനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.

മവൈയ്യ ദുര്‍ഗാപുരി എന്നീ സ്റ്റേഷനുകള്‍ക്കിടയിലല്‍ രാവിലെ ഏഴ് പതിനഞ്ചോടെയായിരുന്നു സംഭവം. ഡ്രൈവറുടെ അറിവില്ലാതെ മെട്രോയുടെ എമര്‍ജന്‍സി ബ്രേക്ക് തനിയെ പ്രവര്‍ത്തിച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണമായത്.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് യാത്രക്കാരായുണ്ടായിരുന്നത്. എ.സിയോ ലൈറ്റുകളോ ഇല്ലാതെ പലരും അവശരായി. ഒടുവില്‍ ലക്‌നോ മെട്രോ റെയില്‍ കോര്‍പറേഷന്‍ ജീവനക്കാരെത്തി എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.

















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  9 days ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  9 days ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  10 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  10 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  10 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  10 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  10 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  10 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  10 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago