കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വിസുകളുമായി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ചു കെ.എസ്.ആര്.ടി.സി 27 മുതല്‍ ഒക്ടോബര്‍ നാലു വരെ കേരളത്തിലെ വിവിധകേന്ദ്രങ്ങളില്‍നിന്നു മൈസൂര്‍, ബംഗലൂരു മേഖലകളിലേയ്ക്കും തിരിച്ചും കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.
അധികസര്‍വീസുകളുടെ സമയക്രമം: 27 മുതല്‍ 30 വരെ ബംഗലൂരുവില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍
1. രാത്രി 11.25ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) സൂല്‍ത്താന്‍ ബത്തേരി (വഴി) 2. രാത്രി 9.35ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 3. രാത്രി 11.45ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 4. രാത്രി 11.50ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ എക്സ്പ്രസ്) ബത്തേരി (വഴി) 5. രാത്രി 7.00ന് ബംഗലൂരു, തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 6. രാത്രി 6.15ന് ബംഗലൂരു, എറണാകുളം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 7. രാത്രി 10 ന് ബംഗലൂരു, കണ്ണൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ഇരിട്ടി, കൂത്തുപറമ്പ് (വഴി) 8. രാത്രി 9.15ന് ബംഗലൂരു, പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) കുട്ടപ്പുഴ, കണ്ണൂര്‍ (വഴി) 9. രാത്രി 10.15ന് ബംഗലൂരു, പയ്യന്നൂര്‍ (സൂപ്പര്‍ എക്സ്പ്രസ്) ചെറുപുഴ (വഴി) 10. രാത്രി 10.46ന് ബംഗലൂരു, കണ്ണൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) ഇരിട്ടി കുട്ടപ്പുഴ (വഴി) 11. രാത്രി 9.20ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി കുട്ട (വഴി) രാത്രി 12. രാത്രി 9.25ന് ബംഗലൂരു, കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി കുട്ട (വഴി) 13. രാത്രി 11.55ന് ബംഗലൂരു, സുല്‍ത്താന്‍ ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്) മൈസൂര്‍ (വഴി) 14. രാത്രി 7.15ന് ബംഗലൂരു, തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി കുട്ട (വഴി) 15. രാത്രി 6ന് ബംഗലൂരു, എറണാകുളം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി കുട്ട (വഴി) 16. രാത്രി 7.30ന് ബംഗലൂരു, കോട്ടയം (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി കുട്ട (വഴി) 17. രാത്രി 9.46ന് ബംഗലൂരു,കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി) 18. രാത്രി 10.20ന് ബംഗലൂരു, തലശ്ശേരി (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി)
ഒക്ടോബര്‍ ഒന്നു മുതല്‍ മൂന്നു വരെ ബംഗലൂരുവിലേയ്ക്കുള്ള സര്‍വീസുകള്‍:
1. രാത്രി 7.45ന് കോഴിക്കോട്, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 2. രാത്രി 8.15ന് കോഴിക്കോട് ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 3. രാത്രി 7.20ന് തൃശൂര്‍ ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 4. രാത്രി 6.20ന് എറണാകുളം ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 5. രാത്രി 7.30ന് പയ്യന്നൂര്‍, ബംഗലൂരു (സൂപ്പര്‍ എക്സ്പ്രസ്) കണ്ണൂര്‍ (വഴി) 6. രാത്രി 9.45ന് കോഴിക്കോട്, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 7. രാത്രി 9.00ന് കോഴിക്കോട്, ബംഗലൂരു (സൂപ്പര്‍ എക്സ്പ്രസ്) മാനന്തവാടി, കുട്ട (വഴി) 8. രാത്രി 8.30ന് കണ്ണൂര്‍, ബംഗലൂരു (സൂപ്പര്‍ എക്സ്പ്രസ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി) 9. രാത്രി 8.35ന് തലശ്ശേരി, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) കൂത്തുപറമ്പ്, ഇരിട്ടി (വഴി) 10. രാത്രി 8.30ന് കോഴിക്കോട്, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 11. രാത്രി 9.30ന് കോഴിക്കോട്, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 12. രാത്രി 7.15ന് തൃശൂര്‍, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 13. രാത്രി 5.30ന് എറണാകുളം, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 14. രാത്രി 6ന് കോട്ടയം, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) മാനന്തവാടി, കുട്ട (വഴി) 15. രാത്രി 8ന് കണ്ണൂര്‍, ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) ഇരിട്ടി മട്ടന്നൂര്‍ (വഴി) 16. രാത്രി 10.15ന് പയ്യന്നൂര്‍,ബംഗലൂരു (സൂപ്പര്‍ ഡീലക്സ്) ചെറുപുഴ (വഴി)
വിശദവിവരങ്ങള്‍ www.skrtconline.com ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."