HOME
DETAILS

അഖിലേഷിന് വിഷാദ രോഗമെന്ന് കേശവ് പ്രസാദ് മൗര്യ

  
backup
September 23 2017 | 01:09 AM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%be%e0%b4%a6-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8


മഥുര: ദേര സച്ച നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിമുമായി ബി.ജെ.പിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
ഗുര്‍മീതുമായി ബി.ജെ.പിക്ക് അടുത്ത ബന്ധമുണ്ടെന്ന യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് നടത്തിയ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേഷിന് വിഷാദ രോഗമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും മൗര്യ പരിഹസിച്ചു.
നിരവധി ബി.ജെ.പി നേതാക്കള്‍ ദേര ആശ്രമത്തിലെത്തി ഗുര്‍മീതിനൊപ്പം എടുത്ത ഫോട്ടോകള്‍ കഴിഞ്ഞ ദിവസം അഖിലേഷ് പുറത്തുവിട്ടിരുന്നു. എന്നാല്‍ അഖിലേഷിന്റെ ആരോപണം ശരിയല്ലെന്ന് പറഞ്ഞ മൗര്യ, ഗുര്‍മീതുമായി നേതാക്കള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഹരിയാനയിലെ ബി.ജെ.പി നേതാക്കളായ രാം വിലാസ് ശര്‍മ, അനില്‍ വിജ്ജ്, ഗ്രോവര്‍ എന്നീ നേതാക്കള്‍ 1.12 കോടി രൂപ ദേര നേതാവിന് പാരിതോഷികം നല്‍കിയിരുന്നതായ വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ മൗര്യ തയാറായില്ല.
രാംവിലാസ് ശര്‍മ ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയാണ്. 51 ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം ഗുര്‍മീതിന് നല്‍കിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago