HOME
DETAILS

സഊദിയില്‍ ടൂറിസം വിസ ഉടന്‍ പ്രാബല്യത്തില്‍ വരും

  
backup
October 29, 2017 | 6:11 PM

saudi-tourism-visa

റിയാദ്: സഊദിയില്‍ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രം ലക്ഷ്യം വെച്ചുള്ള ടൂറിസം വിസ ഉടന്‍ പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ ചില പ്രത്യേക ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് അനുവദിക്കുന്ന ഗ്രൂപ്പ് ടൂറിസം വിസകളായിരിക്കും അനുമതി നല്‍കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ടൂറിസം രംഗത്ത് പേരുകേട്ട തബ്ബോക്കിലെ ചരിത്ര നാഗരികള്‍ സന്ദര്‍ശിക്കാനുള്ള ടൂറിസം വിസകളായിരിക്കും ആദ്യം അനുവദിക്കുകയെന്നു തബൂക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍, ശൂറാ കൗണ്‍സില്‍ മെംബറുമായ ജമാല്‍ അല്‍ ഫഖ്‌രി പറഞ്ഞു.
      
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെയാണ് ടൂറിസം വികസനം സാധ്യമാക്കുന്നത്. സഊദി തൊഴില്‍ രംഗത്തെത്തും കൂടുതല്‍ സാധ്യതകളും ടൂറിസം മൂലം ലക്ഷ്യമാക്കുന്നുണ്ട്. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റെജും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നേരത്തെ തന്നെ സഊദി അധികൃതര്‍ ഉംറയോടൊപ്പം ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള വിസ സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  4 days ago