HOME
DETAILS

ക്രിസ്മസ് ദിനത്തിലെ എന്‍.എസ്.എസ് ക്യാംപ് ഒഴിവാക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

  
backup
December 13 2017 | 02:12 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d

കൊച്ചി: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ സഹവാസ ക്യാംപ് നടത്താനുള്ള ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു. നിലവിലുള്ള ഉത്തരവനുസരിച്ച് ഡിസംബര്‍ 23നോ 24നോ സപ്തദിന സഹവാസ ക്യാംപ് ആരംഭിക്കണമെന്നാണ് നിര്‍ദേശം.
ക്യാംപില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭ്യമാകില്ല. ഇതു മൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും നൂറുകണക്കിന് അധ്യാപകര്‍ക്കും ദേവാലയങ്ങളിലെ ക്രിസ്മസ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും കുടുംബാംഗങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിനുമുള്ള അവസരം നിഷേധിക്കപ്പെടുകയാണെന്ന് സമിതി പറഞ്ഞു.
കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago