HOME
DETAILS
MAL
റിപ്പബ്ലിക് ദിനത്തില്‍ 10 ആസിയാന്‍ നേതാക്കള്‍ മുഖ്യാതിഥികളാകും
backup
December 13 2017 | 10:12 AM
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ 10 ആസിയാന്‍ നേതാക്കള്‍ മുഖ്യാതിഥികളാകും. റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യ-ആസിയാന്‍ ടാബ്ലോ മുഖ്യാകര്‍ഷകമാകും.
ജൂലൈയില്‍ ഡല്‍ഹിയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാഷ്ട്രത്തലവന്‍മാരെയും റിപ്പബ്ലിക് ദിന പരേഡിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."