HOME
DETAILS
MAL
അതിര്‍ത്തിയില്‍ പാലം തകര്‍ന്നു; ജനങ്ങള്‍ ഒറ്റപ്പെട്ടു
backup
December 14 2017 | 20:12 PM
ഉത്തരകാശി: ചൈന അതിര്‍ത്തിയുമായി ബന്ധിപ്പിച്ചിരുന്ന ഗംഗോത്രി പാലം തകര്‍ന്നു. ഇതേ തുടര്‍ന്ന് ചൈന അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ ഗ്രാമങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പാലം തകര്‍ന്നുവീണതോടെ ഉത്തരകാശിയിലെ സ്‌കൂളുകളിലേക്ക് എത്തേï കുട്ടികളും അധ്യാപകരുമാണ് ദുരിതത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."