HOME
DETAILS
MAL
സുജിത് സോമസുന്ദര്‍ പരിശീലിപ്പിക്കും
backup
December 30 2017 | 03:12 AM
ലഖ്‌നൗ: ഉത്തര്‍പ്രദേശ് രഞ്ജി ടീമിനെ ഇനി മുന്‍ ഇന്ത്യന്‍ ഓപണര്‍ സുജിത് സോമസുന്ദര്‍ പരിശീലിപ്പിക്കും. ഈ സീസണില്‍ ടീമിന് ഒരു മത്സരത്തിലും വിജയിക്കാന്‍ സാധിക്കാതെ വന്നതോടെ നിലവിലെ കോച്ച് മൃത്യുഞ്ജയ് ത്രിപാഠിയെ പുറത്താക്കിയാണ് സുജിതിനെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."