HOME
DETAILS

ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഇനി മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി ഉപയോഗിക്കാം

  
backup
January 05, 2024 | 3:31 PM

doha-metro-travel-cards-can-now-be-used-for-metrolink-service

ദോഹ:മെട്രോലിങ്ക് സേവനങ്ങൾ നേടുന്നതിനായി യാത്രികർക്ക് ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 ജനുവരി 4-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

ദോഹ മെട്രോ ട്രാവൽ കാർഡുകൾ കൈവശമുള്ള യാത്രികർക്ക് മെട്രോലിങ്ക് ബസുകളിൽ സ്ഥാപിച്ചിട്ടുള്ള റീഡറുകളിൽ അത്തരം കാർഡുകൾ ടാപ്പ് ചെയ്‌ത്‌ ഉപയോഗിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബ് ദോഹ മെട്രോ ട്രാവൽ കാർഡുകൾ എന്നിവയ്ക്ക് ഈ തീരുമാനം ബാധകമാണ്.

 

 

എന്നാൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന പേപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ സേവനം ലഭിക്കുന്നതല്ല. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള യാത്രികർക്ക് മെട്രോലിങ്ക് സേവനങ്ങൾ ലഭിക്കുന്നതിന് ഇത്തരം കാർഡുകൾ ടാപ്പ് ചെയ്യേണ്ടതാണ്.

content highlights:Doha Metro Travel Cards can now be used for Metrolink services

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിലെ 'വിചാരണ': യുവാവിൻ്റെ ആത്മഹത്യയിൽ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a day ago
No Image

ഡിംഡെക്‌സിന് ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതായി ഖത്തര്‍ അമീര്‍

qatar
  •  a day ago
No Image

ശഅ്ബാന്‍ മാസപ്പിറവി കണ്ടു, നാളെ ഒന്ന്; ബറാഅത്ത് രാവ് ഫെബ്രുവരി 2 ന്

Kerala
  •  a day ago
No Image

ശബരിമലയിൽ ആസൂത്രിത കൊള്ള? തന്ത്രി കണ്ഠരര് രാജീവർക്കെതിരെ അന്വേഷണം; 20 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ ഹൈക്കോടതി

Kerala
  •  a day ago
No Image

കാറിലെത്തി ചക്രപ്പലകയിൽ ഭിക്ഷാടനം; ഇൻഡോറിലെ 'കോടീശ്വരൻ' യാചകന്റെ ആസ്തി കണ്ട് ഞെട്ടി നഗരസഭാ അധികൃതർ

National
  •  a day ago
No Image

ബഹ്‌റൈനില്‍ മേഘാവൃത കാലാവസ്ഥ; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

bahrain
  •  a day ago
No Image

മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല: 'ബാബറി മസ്ജിദ് തകർത്തപ്പോൾ ഒത്താശ ചെയ്തു; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  a day ago
No Image

സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി. അരുൺ ബിജെപിയിൽ

Kerala
  •  a day ago
No Image

എസ്ബിഐയിൽ ഓൺലൈനായി പണം അയക്കുന്നവരാണോ?: പണമിടപാടുകൾക്ക് ഇനി സർവീസ് ചാർജ് നൽകണം; അറിയേണ്ട കാര്യങ്ങൾ

National
  •  a day ago
No Image

കുവൈത്തില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും ഉയര്‍ന്ന നിരക്കില്‍ 

Kuwait
  •  a day ago