HOME
DETAILS

റമദാൻ: വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി സഊദി

  
backup
February 27 2024 | 06:02 AM

ramadan-saudi-starts-checking-in-stores

റമദാൻ: വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി സഊദി

ജി​ദ്ദ: റമദാൻ അടുത്തതോടെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി സഊദി വാണിജ്യ മന്ത്രാലയം. മക്കയിലും മദീനയിലുമാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 4,953 പ​രി​ശോ​ധ​ന​ക​ളാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​നു​​കീ​ഴി​ലെ ഫീ​ൽ​ഡ്​ ടീം ​ന​ട​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണി​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ക​ട​ക​ൾ, മൊ​ത്ത​വ്യാ​പാ​ര മാ​ർ​ക്ക​റ്റു​ക​ൾ, വെ​യ​ർ​ഹൗ​സു​ക​ൾ, ജ്വ​ല്ല​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് പരിശോധനകൾ തുടരുന്നത്. മ​ക്ക, മ​ദീ​ന റോ​ഡു​ക​ളി​ലെ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ, ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ൾ, കാ​ർ ട​യ​ർ, ഓ​യി​ൽ സ്​​റ്റോ​റു​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പ്ര​ത്യേ​ക സം​ഘ​വും രം​ഗ​ത്തു​ണ്ട്. ഓ​ഫ​റു​ക​ളു​ടെ​യും കി​ഴി​വു​ക​ളു​ടെ​യും സാ​ധു​ത, ച​ര​ക്കു​ക​ളു​ടെ​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി അ​ടി​സ്ഥാ​ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നു​ള്ള സ്​​റ്റോ​ക്കു​ക​ളു​ടെ ല​ഭ്യ​ത മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ച്ചു. കൂ​ടാ​തെ വി​ത​ര​ണ​ക്കാ​രി​ലൂ​ടെ ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കു​ക​യും ആ​ളു​ക​ളു​ടെ ആ​വ​ശ്യ​ത്തെ ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  14 days ago
No Image

ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍

oman
  •  14 days ago
No Image

 'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും

Kerala
  •  14 days ago
No Image

ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം

Kerala
  •  14 days ago
No Image

യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്‌ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി

uae
  •  14 days ago
No Image

രാജകുടുബാംഗത്തിന്റെ മരണം; അജ്മാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം | Ajman Updates

uae
  •  14 days ago
No Image

മത്സരങ്ങള്‍ക്കിടയിലെ വിശ്രമവേളയില്‍ ദുബൈ ഗോള്‍ഡ് സൂക്ക് സന്ദര്‍ശിച്ച് ഹിറ്റ്മാന്‍; പൊതിഞ്ഞ് ജനക്കൂട്ടം

uae
  •  14 days ago
No Image

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ

Kerala
  •  14 days ago
No Image

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി

Kerala
  •  14 days ago
No Image

ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത്  Delhi Riot 2020

National
  •  14 days ago