HOME
DETAILS
MAL
ചേര്‍ത്തലയില്‍ വന്‍ ലഹരിവേട്ട
backup
January 06 2022 | 05:01 AM
ആലപ്പുഴ: ചേര്‍ത്തലയില്‍ വന്‍ ലഹരിവേട്ട. ഒരുകോടി രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."