HOME
DETAILS

അമല്‍റോയിയുടെ ചികിത്സയ്ക്കായി നാലു ബസുകളുടെ സാന്ത്വനയാത്ര ഇന്ന്

  
backup
August 17, 2016 | 11:44 PM

%e0%b4%85%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8b%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b5%8d


ചെറുപുഴ: രക്താര്‍ബുദത്തെ തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതാം തരം വിദ്യാര്‍ഥിയുടെ ജീവിതം തിരികെ പിടിക്കാന്‍ യുവജന സംഘടനക്കൊപ്പം ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ നാലു സ്വകാര്യ ബസുകള്‍ കൈകോര്‍ക്കുന്നു. പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അമല്‍റോയിയുടെ ചികിത്സക്കാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. ചെറുപുഴ പയ്യന്നൂര്‍ റൂട്ടിലോടുന്ന ന്യൂലൈഫ്, ആവണി, ജാനവി, മൈക്രോണ്‍ ബസുകളാണ് ഇന്നത്തെ സര്‍വിസ് ചികിത്സാ ഫണ്ട് സ്വരൂപിക്കാനായി മാറ്റിവെക്കുന്നത്.  പെരിങ്ങോം ടീം റെഡ്സ്റ്റാര്‍  പ്രവര്‍ത്തകരാണ് യാത്ര ഏകോപിപ്പിക്കുക.
രാവിലെ 9.30ന് പയ്യന്നൂരില്‍ സി കൃഷ്ണന്‍ എം.എല്‍.എയും 8.20ന് പെരിങ്ങോത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലനും എട്ടിനു പാടിയോട്ടുചാലില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി നളിനിയും ഒന്‍പതിനു ചെറുപുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തും ഫ്‌ളാഗ് ഓഫ് ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  2 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  2 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  2 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  2 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  2 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  2 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  2 days ago