HOME
DETAILS

പാലാ സീറ്റിനെച്ചൊല്ലി ഒരു തര്‍ക്കമില്ല; കാപ്പന്‍ മുന്നണി വിടില്ല: ഇ.പി ജയരാജന്‍

  
backup
January 28, 2021 | 10:41 AM

ep-jayarajan-on-mani-c-kappan-pala-constituency

കോട്ടയം: മാണി സി കാപ്പന്‍ ഇടതുമുന്നണി വിടില്ലെന്ന് ഇ.പി ജയരാജന്‍. പാലായെ ചൊല്ലി ഇടത് മുന്നണിയില്‍ ഒരു തര്‍ക്കവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. 

പാലാ സീറ്റ് ഒരു തരത്തിലും വിട്ടു നല്‍കില്ലെന്നാണ് സിറ്റിംഗ് എം.എല്‍.എ കൂടിയായ മാണി സി. കാപ്പന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് മാണി സി. കാപ്പന്‍ വിട്ട് നിന്നിരുന്നു. പവാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നാണ് കാപ്പന്‍ അറിയിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. 

Kerala
  •  20 hours ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  20 hours ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  20 hours ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  20 hours ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  21 hours ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  21 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  21 hours ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  21 hours ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  21 hours ago