HOME
DETAILS

കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍: മുനീര്‍ കൊടുവള്ളിയിലേക്ക്; അന്തിമ പട്ടിക വെള്ളിയാഴ്ച

  
backup
March 02, 2021 | 3:21 PM

muslim-league-candidate-issue


കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിപ്പട്ടികയുടെ സാധ്യതാ ലിസ്റ്റില്‍ കളമശ്ശേരിയില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനു പകരം മകന്‍ സ്ഥാനാര്‍ഥിയായേക്കും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ഗഫൂര്‍. ടി.എ അഹമ്മദ് കബീറും അഡ്വ. മുഹമ്മദ് ഷായും കളമശ്ശേരിയിലേക്കു പരിഗണിക്കപ്പെടുന്ന പേരുകളാണ്.
വെള്ളിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ അന്തിമ ലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും തങ്ങള്‍ക്കു വേണ്ടെന്നാണ് ലീഗിലെ വിലയിരുത്തലുകള്‍. ഈ വിഷയം യു.ഡി.എഫിനെ അറിയിക്കും.

കോഴിക്കോട് സൗത്തില്‍ നിന്നും എം.കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറും. കോഴിക്കോട് സൗത്തില്‍ ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാലയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. കെഎം ഷാജിയെ കാസര്‍കോട്ടേക്കാണ് പരിഗണിക്കുന്നത്. ഇവിടെ സിറ്റിംഗ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന് അവസരം കൊടുക്കണമെന്ന അഭിപ്രായവുമുണ്ട്. ചേലക്കരയില്‍ മല്‍സരിക്കുന്ന ജയന്തി രാജന്‍ ആയിരിക്കും പട്ടികയിലെ ഏക വനിത.
മഞ്ചേശ്വത്ത് എകെഎം അഷറഫും കല്ലട മായിന്‍ ഹാജിയും പരിഗണനയിലാണ്. അഴീക്കോട് അഡ്വ. കരിം ചേലേരിയും ഗുരുവായൂരില്‍ സി.എച്ച് റഷീദും മത്സരിച്ചേക്കും. തിരൂരങ്ങാടിയില്‍ പി.എം.എ സലാമിന്റെ പേരാണ് പരിഗണനയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago