HOME
DETAILS

1990 ന് ശേഷം രാജ്യസഭയിൽ സെഞ്ചുറി തികയ്ക്കുന്ന പാർട്ടിയായി ബി.ജെ.പി കോൺഗ്രസ് അംഗത്വം 29 ആയി കുറഞ്ഞു

  
backup
April 02 2022 | 04:04 AM

bjp-congress-latest-news

ന്യൂഡൽഹി:1990 ന് ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന പാർട്ടിയായി ബി.ജെ.പി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് 101 സീറ്റുകളായി. 13 രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 1988-1990 കാലയളവിൽ കോൺഗ്രസിനു ശേഷം 100 സീറ്റ് തികയ്ക്കുന്ന പാർട്ടിയായി ബി.ജെ.പി മാറി.

നേരത്തെ ബി.ജെ.പിക്ക് 97 അംഗങ്ങളാണ് രാജ്യസഭയിലുണ്ടായിരുന്നത്. ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാന്റ്, അസം എന്നിവിടങ്ങളിൽ നിന്ന് ഓരോ അംഗങ്ങൾ കൂടി ബി.ജെ.പിക്ക് ലഭിച്ചു. ബി.ജെ.പി സഖ്യത്തിന് 245 അംഗ സഭയിൽ ഇപ്പോൾ 117 സീറ്റുണ്ട്. നിലവിൽ 236 അംഗങ്ങളിൽ 72 അംഗങ്ങളാണ് രാജ്യസഭയിൽ നിന്ന് വിരമിക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ബിഹാർ, കർണാടക, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് ഈ ഒഴിവിലേക്ക് എത്തുക. 2014 നു മുൻപ് ബി.ജെ.പിക്ക് 47 അംഗങ്ങളായിരുന്നു രാജ്യസഭയിലുണ്ടായിരുന്നത്. കോൺഗ്രസിന് സീറ്റ് കുറഞ്ഞ് 29 ആയി. അകാലിദളിന് രാജ്യസഭയിലെ അംഗത്വം നഷ്ടമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കവര്‍ച്ച നടത്തിയത് വെറും രണ്ടര മിനിറ്റുകൊണ്ട്; തൃശൂരിലെ ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലിസ്

Kerala
  •  17 days ago
No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  17 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  17 days ago
No Image

തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  17 days ago
No Image

36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍; കാരണമോ വിചിത്രം...   

National
  •  17 days ago
No Image

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

Football
  •  17 days ago
No Image

വയനാട് പുനരധിവാസം; 529.50  കോടി വായ്പ അനുവദിച്ച് കേന്ദ്രം

Kerala
  •  17 days ago
No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  17 days ago
No Image

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

Business
  •  17 days ago
No Image

അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  17 days ago