
നാടകീയ രംഗങ്ങള്‍, പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, പിന്നാലെ അറസ്റ്റ്, റണ്‍വേയില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരിഹാസ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയെ അസ്റ്റ് ചെയ്തു. അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഖേര. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജെവാല അടക്കമുള്ള നേതാക്കള്‍ ഖേരയ്‌ക്കൊപ്പം ഉണ്ടായിരുന്നു. റായ്പൂരിലുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇവര്‍ ചെക്ക് ഇന്‍ ചെയ്തതിന് പിന്നാലെ ഡല്‍ഹി പൊലിസ് സംഘം വിമാനത്തിലേക്ക് എത്തുകയും പവന്‍ ഖേരയെ റണ്‍വേയിലേക്ക് ഇറക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ഖരേയെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ റണ്‍വേയില്‍ നിന്നും വിമാനത്താവളത്തിലെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വൈകാതെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാകും. കോടതിയില്‍ നിന്നും ഖരേയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അസം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ
Football
• 16 days ago
വയനാട് പുനരധിവാസം; 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം
Kerala
• 16 days ago
നിങ്ങൾക്കറിയാമോ കാൻസർ രോഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം
Kerala
• 16 days ago
സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...
Business
• 16 days ago
അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം
Cricket
• 16 days ago
പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു
Football
• 16 days ago
'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍
International
• 16 days ago
കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 16 days ago
ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ
Kerala
• 16 days ago
ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം
Cricket
• 16 days ago
കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
Kerala
• 16 days ago
ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്
Weather
• 16 days ago
മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന് ഐ.എ.എസിന് പുതിയ നിയമനം
Kerala
• 16 days ago
ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്
Kerala
• 16 days ago
കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ
Kuwait
• 17 days ago
3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍
International
• 17 days ago
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന് സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?
National
• 17 days ago
പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ
uae
• 17 days ago
ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ
Kerala
• 16 days ago
തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍
Kerala
• 16 days ago
UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും
uae
• 16 days ago