HOME
DETAILS
MAL
മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിക്കും
backup
May 09 2022 | 09:05 AM
ദുബൈ:സലാലയില്‍ കാറപകടത്തില്‍ മരിച്ച അബുദബി ക്ലിവലാന്‍ഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ഷേബാ മേരി തോമസ് (32)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഈ മാസം ഒന്നിന് അബുദാബിയില്‍ നിന്നും സലാലയിലേക്ക് ഉള്ള യാത്രമേധ്യേ ഹൈമ പ്രവിശ്യയിലായിരുന്നു അപകടം. സംസ്‌കാരം നാളെ ചേപ്പാട് സേക്രട്ട് ഹെര്‍ട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."