HOME
DETAILS

മലേഷ്യയില്‍ ഇസ്‌ലാമിനെ പരിഹസിച്ച ഗായകന്‍ അറസ്റ്റില്‍

  
backup
August 22, 2016 | 6:54 PM

%e0%b4%ae%e0%b4%b2%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86

ക്വാലാലംപൂര്‍: മലേഷ്യയിലെ വിവാദ ഗായകന്‍ ഇസ്‌ലാമിനെ അവഹേളിച്ച കേസില്‍ അറസ്റ്റില്‍. നെയിംവീ എന്ന വീ മെങ് ചീ (33) ആണ് ഞായറാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കിയ ഓ മൈ ഗോഡ് എന്ന മ്യൂസിക് ആല്‍ബത്തിലാണ് ഇസ്‌ലാംവിരുദ്ധ പരാമര്‍ശങ്ങളുള്ളത്. ഇതിനെതിരേ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നെയിംവീ രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലിസ് പറയുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലു ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗായകനെതിരേ ചുമത്തിയത്. മലേഷ്യയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും മുസ്‌ലിംകളാണ്. ഓഗസ്റ്റ് 20ന് വീഡിയോ ആല്‍ബത്തിന്റെ പുതിയ പതിപ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്. 20 എന്‍.ജി.ഒകളും പത്തിലേറെ റിപ്പോര്‍ട്ടുകള്‍ ആല്‍ബത്തെ കുറിച്ച് പൊലിസിനു നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  a day ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  a day ago
No Image

ചാത്തമംഗലത്ത് പതിവായി വയലുകളിൽ കൊക്കുകൾ ചത്തുവീഴുന്നു; പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ നാട്ടുകാർ

Kerala
  •  a day ago
No Image

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

International
  •  a day ago
No Image

ഏഴാം തവണയും വീണു; സച്ചിൻ ഒന്നാമനായ നിർഭാഗ്യത്തിന്റെ ലിസ്റ്റിൽ കോഹ്‌ലിയും

Cricket
  •  a day ago
No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  a day ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  a day ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  a day ago