HOME
DETAILS

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നവരെ പുരധിവസിപ്പിക്കും: കലക്ടര്‍

  
backup
August 23, 2016 | 6:40 PM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7


പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നു പുതുതായി ചാര്‍ജെടുത്ത പത്തനംതിട്ട കലക്ടര്‍ ആര്‍ ഗിരിജ. കലക്ടറുടെ ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നേരത്തേ ഉണ്ടായ കോടതി വിധികളും മറ്റും പഠിച്ച ശേഷം പദ്ധതിക്കായി മണ്ണിട്ടു നികത്തിയ ചാലുകളും തോടുകളും പൂര്‍വ സ്ഥിതിയില്‍ ആക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
ജില്ലയിലെ മറ്റൊരു പ്രധാന പ്രശ്‌നമായ തെരുവുനായ ശല്യം സംബന്ധിച്ച് സത്വര നടപടി എടുക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫിസറുമായി ചര്‍ച്ച നടത്തും. ജില്ലാ വികസന സമിതിയും ഇതിനായി വിളിച്ചു ചേര്‍ക്കും. തെരുവു നായകളെ വന്ധ്യംകരിച്ച് പാര്‍പ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തും. ഇതിനായി പൊതുജന സഹകരണം ഉറപ്പു വരുത്തും. വന്ധ്യംകരണത്തിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  2 days ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  2 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കുടുംബ വഴക്കിനിടെ വെടിവെപ്പ്: യുവാവിന് പരുക്കേറ്റു, സഹോദരി ഭർത്താവിനെതിരെ കേസ്

Kerala
  •  2 days ago
No Image

എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോ​​ഗത്തിന് പൂർണ്ണ നിരോധനം

Kuwait
  •  2 days ago
No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  2 days ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  2 days ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  2 days ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  2 days ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 days ago