HOME
DETAILS

സഊദിയിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു

  
backup
August 20 2022 | 19:08 PM

accident-news-from-saudo-arabia-2008

റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്.

ജിസാന് അടുത്തുള്ള ബൈഷിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഡയന ട്രക്ക് അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞു ഇവരുടെ ബന്ധുക്കൾ ജിദ്ദയിൽ നിന്നും ജിസാനിലേക്ക് തിരിച്ചിട്ടുണ്ട്.

ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ബൈഷ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി

International
  •  9 days ago
No Image

ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപമനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്‌പോര്

Kerala
  •  9 days ago
No Image

കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

Kerala
  •  9 days ago
No Image

ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

uae
  •  9 days ago
No Image

പതുങ്ങി...കുതിച്ച് പൊന്ന്; ഇന്ന് വിലയില്‍ വന്‍ വര്‍ധന

Business
  •  9 days ago
No Image

കനത്ത മഴ; മക്കയിലെ സ്‌കൂളുകള്‍ നിര്‍ത്തിവച്ചു, ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

Saudi-arabia
  •  9 days ago
No Image

പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്

uae
  •  9 days ago
No Image

കുട്ടികളിലെ ശത്രുതാമനോഭാവം അഹംഭാവത്തിൽ നിന്ന്;  ഭവിഷത്ത് ഭയാനകം

Kerala
  •  9 days ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം

Kerala
  •  9 days ago
No Image

ഷഹബാസ് കൊലക്കേസ്: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

Kerala
  •  9 days ago