HOME
DETAILS
MAL
വയനാട് തലപ്പുഴയില്‍ പുലി കിണറ്റില്‍ വീണു
backup
October 07 2022 | 06:10 AM
മാനന്തവാടി: തലപ്പുഴ പുതിയിടത്ത് പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."