HOME
DETAILS

പാര്‍ലമെന്റില്‍ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് അഫ്ഗാന്‍ പ്രസിഡന്റ്

  
backup
August 02, 2021 | 1:11 PM

afghan-president-presents-security-plan-with-no-details-live

 

കാബൂള്‍: താലിബാന്‍ ആക്രമണം രൂക്ഷമായിരിക്കേ, സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. പാര്‍ലമെന്റിലാണ് അഷ്‌റഫ് ഗനി പദ്ധതി പ്രഖ്യാപിച്ചു.

എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം തെക്ക്, പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ മൂന്ന് പ്രവിശ്യകളിലെ സാഹചര്യം അതീവഗുരുതരമാണെന്ന് അഫ്ഗാന്‍ സൈന്യം വ്യക്തമാക്കി. ഇവിടെ താലിബാനുമായി ശക്തമായ ചെറുത്തുനില്‍പ്പിലാണ് തങ്ങളെന്നും സൈന്യം അറിയിച്ചു.

20 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സമ്പൂര്‍ണ പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ വിവിധ മേഖലകള്‍ പിടിച്ചടക്കാന്‍ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  2 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  2 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  2 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 days ago