HOME
DETAILS
MAL
വാല്‍പ്പാറയില്‍ അഞ്ച് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
backup
October 20 2023 | 13:10 PM
വാല്‍പ്പാറയില്‍ അഞ്ച് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
പാലക്കാട്: അഞ്ച് യുവാക്കളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വാല്‍പ്പാറയിലാണ് അപകടം. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു യുവാക്കള്‍. അതിനിടെയാണ് അപകടം.
കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് ഒഴുക്കില്‍പ്പെട്ടത് എന്നാണ് സൂചനകള്‍. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."