HOME
DETAILS
MAL
മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൽമാൻ രാജാവിന്റെ ആഹ്വാനം
backup
November 15 2022 | 08:11 AM
ജിദ്ദ: അടുത്ത വ്യാഴാഴ്ച രാജ്യത്തുടനീളം മഴ ലഭിക്കാൻ വേണ്ടി പ്രത്യേക നിസ്ക്കാരം ( ഇസ്തിസ്ഖ) നടത്താനും പ്രാർത്ഥന നടത്താനും ഇരു ഗേഹങ്ങളുടെ സേവകനും സഊദി ഭരണാധികാരിയുമായ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. പശ്ചാത്താപത്തിനും ക്ഷമക്കും കാരുണ്യത്തിനും വേണ്ടി പ്രപഞ്ച നാഥനായ അല്ലാഹുവിനോട് എല്ലാവരും പ്രാർത്ഥിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."