HOME
DETAILS

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടാന്‍ ഇനി 'കണ്ണട 'മതി; അറിയാം

  
Web Desk
May 28, 2024 | 2:36 PM


Metas New Ray Ban Smart Glasses Can Stream to Instagram

ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ വില്‍ക്കുന്ന റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണിന്റെ ഇടനില ഇല്ലാതെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്റ്റോറീസ് പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ഫോട്ടോ എടുക്കുന്നതിനുമുന്‍പോ എടുത്തതിനു ശേഷമോ വോയിസ് കമാന്‍ഡ് വഴി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.

 ചിത്രം എടുത്തു കഴിഞ്ഞ് 'ഹെയ് മെറ്റാ, ഷെയര്‍ മൈ ലാസ്റ്റ് ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം' എന്നു പറയണമെന്നും, ഫോട്ടോ എടുക്കുന്നതിനു മുമ്പാണെങ്കില്‍, 'പോസ്റ്റ് എ ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം' എന്നും പറയണമെന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഇതിന് പുറമെ ആമസോണ്‍ മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ഇനി ഗ്ലാസസ് വഴി പാട്ടു കേള്‍ക്കാം. 'ഹെയ് മെറ്റാ, പ്ലേ ആമസോണ്‍ മ്യൂസിക്' എന്ന കമാന്‍ഡ് നല്‍കിയാല്‍ ഉപയോക്താവ് നേരത്തെ ക്യുറേറ്റ് ചെയ്തിരിക്കുന്ന പ്ലേ ലിസ്റ്റ് കേള്‍പ്പിക്കും. പാട്ടിന്റെ ശബ്ദം കുറയ്ക്കുക, പോസ് ചെയ്യുക തുടങ്ങിയവ ടച് കണ്‍ട്രോള്‍ വഴിയോ, വോയിസ് കമാന്‍ഡ് വഴിയോ നടത്തുകയും ചെയ്യാം. ഇതിനും ഫോണ്‍ പുറത്തെടുക്കേണ്ടതില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  2 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  2 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago

No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago