HOME
DETAILS

കപ്പ വറുക്കല്‍ ഇത്ര സിംപിളോ; ഈ രീതിയൊന്ന് പരീക്ഷിച്ചു നോക്കിയാലോ

  
Web Desk
June 26 2024 | 09:06 AM

kappa chips

കട്ടന്‍ ചായക്കൊപ്പം കറുമുറെ കഴിക്കാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചിപ്‌സാണ് കപ്പ ചിപ്‌സ്. കടയില്‍ നിന്നൊന്നും ഇനി കപ്പ ചിപ്‌സ് വാങ്ങേണ്ട ആവശ്യമില്ല. കുട്ടികള്‍കൊക്കെ വാരിക്കോരി കഴിക്കാം കപ്പ ചിപ്‌സ്.

 

poola 1.JPG

 

ആവശ്യമുള്ളവ

കപ്പ- വലുത് 2
മുളകുപൊടി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- 15 തണ്ട്

 

poo55.JPG

 

ഉണ്ടാക്കുന്ന വിധം

നല്ല കഴുകി വൃത്തിയാക്കിയ കപ്പ നീളത്തിലോ അല്ലെങ്കില്‍ വട്ടത്തിലോ കനം കുറച്ച് അരിഞ്ഞെടുക്കുക. ഇനി ചുവട് കട്ടിയുള്ള ഒരു കടായിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കട്ട് ചെയ്തു വച്ച കപ്പ നന്നായി തിരിച്ചും മറിച്ചുമൊക്കെ ഇട്ട് ക്രിസ്പിയായി മൊരിച്ചെടുക്കണം.

 

poola2.JPG

ഇനി ഇത് കോരിയെടുത്ത് അതിലേക്ക് ഉപ്പ്, മുളകുപൊടി, ഫ്രൈ ചെയ്തു വച്ച കറിവേപ്പില ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു കൊടുക്കുക. (ചെറിയ ചൂടില്‍ തന്നെ ചെയ്യണം. എന്നാലേ ഉപ്പും മുളകുമെല്ലാം ചിപ്‌സില്‍ പിടിക്കുകയുള്ളൂ.) അടിപൊളി ക്രിസ്പി കപ്പ ചിപ്‌സ് റെഡി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  10 minutes ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം

National
  •  28 minutes ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  an hour ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  an hour ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  an hour ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 hours ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  2 hours ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  3 hours ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  3 hours ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  3 hours ago