HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-13/07/2024
July 13 2024 | 15:07 PM
1)പുതിയ കേരള മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ?
ജസ്റ്റിസ് അലക്സാണ്ടർ തോമസ്
2)കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര എ ഐ കോൺക്ലെവ് സന്ദർശിച്ച നാസയുടെ ബഹിരാകാശ സഞ്ചാരി ?
സ്റ്റീവ് സ്മിത്ത്
3)സ്വതന്ത്ര മാധ്യമമായ മോസ്കോ ടൈമ്സിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
റഷ്യ
4)ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി എന്ത് ദിനം അയി ആചരിക്കാൻ ആണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയത് ?
"ഭരണഘടന ഹത്യാ ദിനം"
5)സച്ചിന് (200) ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ച താരം?
ജയിംസ് ആൻഡേഴ്സൺ(188)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."