HOME
DETAILS
MAL
കറൻ്റ് അഫയേഴ്സ്-22/07/2024
July 22 2024 | 14:07 PM
1)ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത് ആരെ ?
മനുലോ മാർക്കേസ്
2)70ത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീല പൊന്മാന് എന്താണ് പേരിട്ടത് ?
"നീലു"
3)യുഎസിലെ ഇന്ത്യൻ അംബാസഡർ ?
വിനയ് മോഹനൻ ക്വാത്ര
4)യുനെസ്കോ ലോക പൈതൃക സമിതി സമ്മേളനം എവിടെ വെച്ചാണ്?
ന്യൂഡൽഹിയിൽ
5)രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പ്രമേയം ?
വികസിത ഭാരതം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."