ADVERTISEMENT
HOME
DETAILS
MAL
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുക കുവൈത്ത് കെഎംസിസി
ADVERTISEMENT
July 30 2024 | 16:07 PM
കുവൈത്ത് സിറ്റി : വയനാട് മേപ്പാടി ഭാഗത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ നാട്ടിൽ ഉള്ള കുവൈത്ത് കെഎംസിസി അംഗങ്ങൾ ഭാഗവാക്കാകണമെന്നും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെഎംസിസി മെമ്പർമാരുടെ ബന്ധുക്കൾ അടക്കം നിരവധിപേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും മണ്ണിനടിയിൽ ആണ്. ദുരന്തത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാൻ സാധികാത്ത സാഹചര്യമാണ്. മുസ്ലിം ലീഗ് നേതൃത്വവുമായി ആലോചിച്ച് ദുരിതാശ്വാസ പ്രവർത്തങ്ങളിൽ എല്ലാ സഹായവും കുവൈത്ത് കെഎംസിസിയുടെ ഭാഗത്ത് നിന്നുണ്ടാകമെന്നും നാടിന്റെ ദുഃഖത്തിൽ പ്രാർത്ഥനാപൂർവ്വം കുവൈത്ത് കെഎംസിസിയും പങ്ക് ചേരുന്നുവെന്നും സ്റ്റേറ്റ് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
Cricket
• 2 days agoപൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്വര്
Kerala
• 2 days agoബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില് ചോദ്യംചെയ്യലിന് ഹാജരായി
Kerala
• 2 days agoഅയല്വാസിയുടെ ക്രൂരമര്ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• 2 days agoകോലഞ്ചേരിയില് നിയന്ത്രണം വിട്ട കാര് 15 അടി താഴ്ച്ചയുള്ള കിണറ്റില് വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്
Kerala
• 2 days agoആശങ്കയുടെ രണ്ടര മണിക്കൂര്, 141 ജീവനുകള്; ഒടുവില് സുരക്ഷിത ലാന്ഡിങ്; പൈലറ്റിനും ജീവനക്കാര്ക്കും അഭിനന്ദനപ്രവാഹം
National
• 2 days agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്ക്കെതിരെ കേസ്
Kerala
• 2 days agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള് സമര്പ്പിക്കണം
Kerala
• 2 days agoസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 2 days agoകവരൈപേട്ട ട്രെയിന് അപകടം; 19 പേര്ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 days agoADVERTISEMENT