HOME
DETAILS
MAL
വയനാട് ഉരുള്പൊട്ടല്: നാല് മൃതദേഹങ്ങള് കൂടി ;കണ്ടെത്തിയത് സംയുക്ത തിരച്ചിലിനിടെ സൂചിപ്പാറ വനത്തില്
ADVERTISEMENT
Web Desk
August 09 2024 | 06:08 AM
മുണ്ടക്കൈ: ഉരുള്പൊട്ടല് ഭൂമിയില് നിന്ന് നാല് മൃതദേഹങ്ങള് കൂടി കണ്ടെത്തി. സംയുക്ത തിരിച്ചിലിനിടെ സൂചിപ്പാറ വനത്തില് നിന്നാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. വനപാലകരാണ് മേഖലയില് തിരച്ചില് നടത്തിയിരുന്നത്. മൃതദേഹങ്ങള് എയര്ലിഫ്റ്റ് ചെയ്യും
Four additional bodies have been recovered from the Mundakkai landslide site in the Soochipara forest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഇത് വെറും സാമ്പിള്, പ്രത്യാക്രമണം നടത്തിയാല് വന് തിരിച്ചടി' ഇസ്റാഈലിന് ഇറാന്റെ താക്കീത്
International
• a day agoസംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട്
Weather
• a day agoപുതിയ രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കുമെന്ന് അന്വര്; ജനങ്ങള് കൂടെ നില്ക്കും, തദ്ദേശതെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും എം.എല്.എ
International
• a day ago'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്വര്
Kerala
• a day ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള് കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്ശനവുമായി റിയാസ്
Kerala
• a day ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്സിയെ പരാമര്ശിക്കാതെ 'ദേശാഭിമാനി'
Kerala
• a day agoചലോ ഡല്ഹി മാര്ച്ച് തടഞ്ഞു
Kerala
• a day agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 days agoഇറാന് വലിയ തെറ്റ് ചെയ്തു, കനത്ത വില നല്കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള് വെടിവച്ചിട്ടെന്ന് അവകാശവാദം
International
• 2 days agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്ക്കുള്ള മറുപടി, ഇസ്റാഈലിന് മേല് തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
International
• 2 days agoADVERTISEMENT