
പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് എന്‍ഡിഎ

ന്യൂഡല്‍ഹി: എന്‍ഡിഎ (നാഷണല്‍ ഡിഫന്‍സ് അക്കാദമി) പ്രവേശനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. എന്‍ഡിഎ 2 പരീക്ഷയ്ക്കായി അപേക്ഷിച്ചവര്‍ക്ക് യുപിഎസ്‌സി വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. റോള്‍ നമ്പര്‍, ജനനത്തീയതി അടക്കമുള്ള വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷ എന്‍ഡിഎ പ്രവേശന പരീക്ഷ നടത്തുന്നത്. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ upsc.gov.in ല്‍ നിന്നാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
എഴുത്തുപരീക്ഷയുടെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എന്‍ഡിഎ പ്രവേശനം. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ത്യന്‍ സായുധ സേനയില്‍ ചേരാനുള്ള നിര്‍ണായക പരീക്ഷയാണിത്. മെയ് 15 മുതല്‍ ജൂണ്‍ 4 വരെയാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. 404 ഒഴിവുകളാണ് റിക്രൂട്ട്‌മെന്റ് സൈക്കിളില്‍ ഇത്തവണ ഉള്ളത്.
The National Defence Academy (NDA) has released the admit card for the upcoming entrance examination. Candidates can now download their admit cards from the official website, marking a crucial step towards the exam. Stay updated with the latest exam notifications and instructions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 5 days ago
കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 5 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 5 days ago
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
Kerala
• 5 days ago
ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി
Kerala
• 5 days ago
'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍
National
• 5 days ago
പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി
uae
• 5 days ago
രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും
National
• 5 days ago
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
National
• 5 days ago
മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 5 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി
Kerala
• 5 days ago
പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ
uae
• 5 days ago
ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്
Kerala
• 5 days ago
ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന്
uae
• 5 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട
uae
• 5 days ago
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍
National
• 5 days ago
വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍
Kerala
• 5 days ago
1984ലെ സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം
National
• 5 days ago
'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 5 days ago
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്
uae
• 5 days ago
14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം
uae
• 5 days ago